Oman government decided to terminate emigrant workers<br />സ്വദേശികളായ പൗരന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അനുവദിക്കില്ല. വിദേശികളെ പിരിച്ചുവിടുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. വാര്‍ഷിക അവധി നേരത്തെയാക്കാനുള്ള അവസരവും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
